കാണാതിരുന്നത്
Tuesday, 20 January 2015
പന പോലെ വളര്‍ന്നു
അവര്‍ പറഞ്ഞു
ദുഷ്ടന്മാരെ പന പോലെ
വളര്‍ത്തുമെന്ന്..
സഹിക്കെട്ട്
പാവത്താനായപ്പോള്‍
പാവം ദുഷ്ടന്റെ
ഫലം ചെയ്യുമെന്ന്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
പറഞ്ഞില്ലെന്നു വേണ്ട..
About my Blog
No comments:
Post a Comment