കാണാതിരുന്നത്
Tuesday, 20 January 2015
ചെറിയൊരനക്കം
മതിയാകും..
ചില ഓര്‍മ്മകള്‍ക്ക്,
മച്ചില്‍ തൂങ്ങുന്ന
വവ്വാലുകള്‍ പോലെ
കൂട്ടത്തോടെ പറന്നു വന്നു
ഭയപ്പെടുത്താൻ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
പറഞ്ഞില്ലെന്നു വേണ്ട..
About my Blog
No comments:
Post a Comment