കാണാതിരുന്നത്
Thursday, 16 May 2013
മീനച്ചൂട്
"മീനച്ചൂടിനെ ജയിച്ച്
വിയര്‍പ്പിറ്റി വരണ്ട ചാലുകളിലമര്‍ന്ന
നിന്‍ നനുത്ത ചുണ്ടിന്‍ കുളിര്‍മ-
യിലലിഞ്ഞ് മിഴി പൂട്ടി ഞാന്‍."
ചങ്ക്
ചങ്കു പറിച്ചു കൊടുത്തപ്പോഴവൾ ചോദിച്ചു..
"ഇത് ചങ്കല്ലെ..??"
ഇപ്പോഴവൻ ചെമ്പരത്തി പൂ തേടി നടക്കുന്നു...!!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
പറഞ്ഞില്ലെന്നു വേണ്ട..
About my Blog